നാളത്തെ പ്രഭാതം
പൊട്ടി വിടരുമ്പോൾ
എന്നെ കാണാനാകി -
ല്ലയെന്നുമാകാം ,
നാളത്തെ പ്രഭാതം
എനിക്കന്യമാകാം
സൂര്യ രശ്മികൾ നിന്റെ
നീൾ മിഴി പൂക്കളിലേക്കു ,
വന്നണയുമ്പോൾ
അവിടെ കണ്ണുനീർ മഴ
പെയ്യുകയാകാം
എത്രയോയെത്രയോ , ഞാൻ കൊതിച്ചു
പൊട്ടി വിടരുമ്പോൾ
എന്നെ കാണാനാകി -
ല്ലയെന്നുമാകാം ,
നാളത്തെ പ്രഭാതം
എനിക്കന്യമാകാം
സൂര്യ രശ്മികൾ നിന്റെ
നീൾ മിഴി പൂക്കളിലേക്കു ,
വന്നണയുമ്പോൾ
അവിടെ കണ്ണുനീർ മഴ
പെയ്യുകയാകാം
എത്രയോയെത്രയോ , ഞാൻ കൊതിച്ചു
നിന്റെ കണ്ണുകൾ
നനയാതിരിക്കാനെന്നും
എന്നാലിന്നു
കണ്ണു നീരിന്റെ വഴിയിലൂടെ
നിന്റെ ആത്മാവു
നനഞ്ഞു സഞ്ചരിക്കുന്നു .
അരികത്തില്ലാതെ
ഏകന്തതയുടെ ശൂന്യതയിൽ
ബോധ മണ്ഡലത്തിലാ
നൽ സ്മരണകളുടെ
ചില്ലകളിലന്നേരമൊരു
മധുരസ്വപ്നത്തിൻ
പൂ വിടരുമ്പോൾ ,
നീയറിയുന്നുമെന്നുമെൻ ,
സാന്നിദ്ധ്യത്തിൻ നവ സൗരഭ്യം .
നനയാതിരിക്കാനെന്നും
എന്നാലിന്നു
കണ്ണു നീരിന്റെ വഴിയിലൂടെ
നിന്റെ ആത്മാവു
നനഞ്ഞു സഞ്ചരിക്കുന്നു .
അരികത്തില്ലാതെ
ഏകന്തതയുടെ ശൂന്യതയിൽ
ബോധ മണ്ഡലത്തിലാ
നൽ സ്മരണകളുടെ
ചില്ലകളിലന്നേരമൊരു
മധുരസ്വപ്നത്തിൻ
പൂ വിടരുമ്പോൾ ,
നീയറിയുന്നുമെന്നുമെൻ ,
സാന്നിദ്ധ്യത്തിൻ നവ സൗരഭ്യം .
ആലോചനാമധുരം.
ReplyDeleteആത്മാക്കൾ തമ്മിലേ ബന്ധമുള്ളൂ...!
varikal nannu.
ReplyDeleteഇതൊക്കെ ഉറപ്പാണോ പാറ്റൂരേ?എങ്കില്‍പ്പിന്നെ പരാതിയില്ല.എഴുതണം. ഇനിയും വരാം.
ReplyDelete